consumer protectionഉപഭോക്തൃ സംരക്ഷണ സഹകരണം വർധിപ്പിക്കാൻ പുതിയ പദ്ധതികളുമായി കുവൈത്ത്

കുവൈത്ത് സിറ്റി: ഉപഭോക്തൃ സംരക്ഷണ സഹകരണം വർധിപ്പിക്കാൻ പുതിയ പദ്ധതികളുമായി കുവൈത്ത് consumer protection. ഇതിനായി അറബ് രാജ്യങ്ങളുമായുള്ള സഹകരണം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും കുവൈത്ത് പ്രതിനിധി വ്യക്തമാക്കി. ഉപഭോക്തൃ സംരക്ഷണത്തിനായുള്ള പ്രോട്ടോകോൾ ക്രമീകരിക്കാൻ ചുമതലപ്പെടുത്തിയ അറബ് വിദഗ്ധരുടെ യോഗത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഉപഭോക്തൃ സംരക്ഷണത്തിനായി അറബ് ഓൺലൈൻ പ്ലാറ്റ്‌ഫോം ആരംഭിക്കുന്നത് ഒരു മാസംകൂടി വൈകുമെന്ന് … Continue reading consumer protectionഉപഭോക്തൃ സംരക്ഷണ സഹകരണം വർധിപ്പിക്കാൻ പുതിയ പദ്ധതികളുമായി കുവൈത്ത്