carbon neutral2050-ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാൻ സജ്ജമായി കുവൈറ്റ്

കുവൈത്ത് സിറ്റി; .2050-ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാൻ സജ്ജമായി കുവൈറ്റ് carbon neutral. 2050-ഓടെ എണ്ണ, വാതക മേഖലയിലും മറ്റ് മേഖലകളിൽ 2060-ഓടെ കാർബൺ ന്യൂട്രാലിറ്റിയിലെത്താനാണ് രാജ്യം ശ്രമിക്കുന്നതെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രി ഷെയ്ഖ് സലേം അബ്ദുല്ല അൽ ജാബർ അൽ സബാഹ് വ്യക്തമാക്കി. ഈജിപ്തിൽ നടക്കുന്ന മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റീവ് ഉച്ചകോടിയിലാണ് അദ്ദേഹം … Continue reading carbon neutral2050-ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാൻ സജ്ജമായി കുവൈറ്റ്