tatoo artലൈസൻസ് ഇല്ലാതെ വീട്ടിൽ ടാറ്റു സെന്റർ നടത്തി; കുവൈത്തിൽ പ്രവാസി അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തില്‍ ലൈസന്‍സില്ലാതെ വീട്ടില്‍ ടാറ്റൂ ബിസിനസ് നടത്തിയ പ്രവാസി അറസ്റ്റില്‍ tatoo art. ഏഷ്യക്കാരനായ പ്രവാസി ടാറ്റൂ ആര്‍ട്ടിസ്റ്റാണ് പിടിയിലായത്. അല്‍ സിദ്ദിഖ് പ്രദേശത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍സ്, മാന്‍പവര്‍ അതോറിറ്റിയും മുന്‍സിപ്പാലിറ്റിയുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കൂടാതെ, മെയ്ദാന്‍ ഹവല്ലിയില്‍ … Continue reading tatoo artലൈസൻസ് ഇല്ലാതെ വീട്ടിൽ ടാറ്റു സെന്റർ നടത്തി; കുവൈത്തിൽ പ്രവാസി അറസ്റ്റിൽ