ibm spssകുവൈറ്റിൽ സ്വദേശികളേക്കാൾ കൂടുതൽ പ്രവാസികൾ; പുതിയ കണക്ക് ഇങ്ങനെ

കുവൈറ്റിൽ സ്വദേശികളേക്കാൾ ഏഷ്യൻ വംശജരുടെ എണ്ണം വർധിച്ചതായി റിപ്പോർട്ടുകൾ ibm spss. കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഏഷ്യക്കാരുടെ എണ്ണം ഈ വർഷം പകുതിയോടെ ആണ് സ്വദേശികളുടെ എണ്ണത്തേക്കാൾ കൂടിയത്. 1,502,138 ആണ് പൗരന്മാരുടെ എണ്ണം, എന്നാൽ ഈ കാലയളവിൽ 1,670,013, ആണ് ഏഷ്യക്കാരുടെ … Continue reading ibm spssകുവൈറ്റിൽ സ്വദേശികളേക്കാൾ കൂടുതൽ പ്രവാസികൾ; പുതിയ കണക്ക് ഇങ്ങനെ