climate change preventionകുവൈത്തിൽ ഇടിമിന്നലോട് കൂടിയ മഴ പെയ്തേക്കും; പൊടിക്കാറ്റും മൂടൽ മഞ്ഞും ഉണ്ടാകാൻ സാധ്യത

കുവൈറ്റ് സിറ്റി: രാജ്യത്ത് ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത climate change prevention. പൊടിക്കാറ്റും മൂടൽമഞ്ഞും ഉണ്ടാകാനും സാധ്യതയുണ്ടെന്നും ഇത് കാരണം ദൂരക്കാഴ്ച കുറഞ്ഞേക്കാമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതർ അറിയിച്ചു. ഞായറാഴ്ച പുലർച്ചെ അൽ-വഫ്ര സ്റ്റേഷനിൽ 5 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതായി കുവൈത്ത് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സുഡാനിലെ സീസണൽ ന്യൂനമർദം ദുർബലമായതാണ് … Continue reading climate change preventionകുവൈത്തിൽ ഇടിമിന്നലോട് കൂടിയ മഴ പെയ്തേക്കും; പൊടിക്കാറ്റും മൂടൽ മഞ്ഞും ഉണ്ടാകാൻ സാധ്യത