traffic ruleകുവൈത്തിൽ ഒരാഴ്ചയ്ക്കിടെ 30,000 ട്രാഫിക് നിയമലംഘനങ്ങൾ

കുവൈത്ത് സിറ്റി; കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്ത് 30,000 ട്രാഫിക് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു traffic rule. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആറ് ഗവർണറേറ്റുകളിൽ നടത്തിയ ട്രാഫിക് സുരക്ഷാ കാമ്പെയ്നുകളിലാണ് 30,426 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനങ്ങൾ ഓടിച്ച 47 പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ളവരാണ് പിടിയിലായിരിക്കുന്നത്. വിവിധ കേസുകളിലായി 84 വാഹനങ്ങളും 15 … Continue reading traffic ruleകുവൈത്തിൽ ഒരാഴ്ചയ്ക്കിടെ 30,000 ട്രാഫിക് നിയമലംഘനങ്ങൾ