ഇം​ഗ്ലീഷ് സംസാരിക്കാൻ ഇത്ര എളുപ്പമായിരുന്നോ? ഇം​ഗ്ലീഷുകാരനെപ്പോലെ സംസാരിക്കാൻ ഇത് മാത്രം മതി

വിദ്യാഭ്യാസ-തൊഴില്‍ മേഖലയില്‍ ഇംഗ്ലീഷിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ? എന്നാല്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടെങ്കിലും ഇംഗ്ലീഷ് കൈകാര്യം ചെയ്യാനായി മിക്കവരും ബുദ്ധിമുട്ടുന്നുണ്ട്. ഇംഗ്ലീഷ് (ENGLISH) പഠിക്കാനായി നിലവില്‍ നിരവധി മാര്‍ഗങ്ങളുണ്ട്. അതില്‍ പ്രധാനമായും എല്ലാവരും ഉപയോഗിക്കുന്നതാണ് ആപ്പുകള്‍. എന്നാല്‍ പണമടയ്‌ക്കേണ്ടവ ആയതിനാല്‍ പല ആപ്പുകളും എല്ലാ സാഹചര്യത്തിലുള്ളവര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കില്ല. ഇതിനൊരു പരിഹാരമാണ് Hello English … Continue reading ഇം​ഗ്ലീഷ് സംസാരിക്കാൻ ഇത്ര എളുപ്പമായിരുന്നോ? ഇം​ഗ്ലീഷുകാരനെപ്പോലെ സംസാരിക്കാൻ ഇത് മാത്രം മതി