kuwait bombകുവൈത്തിലെ വ്യാപാര സ്ഥാപനത്തിൽ വ്യാജ ബോംബ് ഭീഷണി; അന്വേഷണം തുടങ്ങി

കുവൈത്ത് സിറ്റി; കുവൈത്തിലെ വ്യാപാര സ്ഥാപനത്തിൽ വ്യാജ ബോംബ് ഭീഷണി kuwait bomb. മിഷ്രിഫ് ഫെയർ ഗ്രൗണ്ടിലെ പെർഫ്യും സ്റ്റാളിൽ ബോംബുണ്ടെന്ന് ഏമർജൻസി വിഭാഗത്തിലേക്ക് അഞ്ജാതൻ വ്യാജ സന്ദേശം അയച്ചു. സന്ദേശം ലഭിച്ച ഉടനെ ഓപ്പറേഷൻ ഡിപ്പാർട്ട്മെന്റിലെ യൂണിറ്റ് ഉടൻ തന്നെ എക്‌സിബിഷൻ ഗ്രൗണ്ടിലേക്ക് ഒരു ടീമിനെ അയച്ചിരുന്നു. എന്നാൽ അവിടെ എത്തി പരിശോധന നടത്തിയപ്പോളാണ് … Continue reading kuwait bombകുവൈത്തിലെ വ്യാപാര സ്ഥാപനത്തിൽ വ്യാജ ബോംബ് ഭീഷണി; അന്വേഷണം തുടങ്ങി