youthകുവൈത്തിൽ തെരുവിൽ ഏറ്റുമുട്ടി യുവാക്കൾ; ബന്ധുക്കളെ പിരിച്ചുവിടാൻ ആകാശത്തേക്ക് വെടിവച്ചു

കുവൈത്ത് സിറ്റി; കുവൈത്തിൽ തെരുവിൽ ഏറ്റുമുട്ടി അറബ് യുവാക്കൾ. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം നടന്നത് youth. സാദ് അൽ അബ്ദുള്ള മേഖലയിലായിരുന്നു യുവാക്കൾ ഏറ്റുമുട്ടിയത്. അറബ് പൗരന്മാരാണ് ഇരുവരും. വാക്കുതർക്കം പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയിൽ കശപിശ ഉണ്ടായെന്നും അതിന്റെ തുടർച്ചായായാണ് ഇരുവരും റോഡിൽ ഏറ്റുമുട്ടിയതെന്നുമാണ് വിവരം. അക്രമ സംഭവങ്ങളില്‍ കുറച്ച് … Continue reading youthകുവൈത്തിൽ തെരുവിൽ ഏറ്റുമുട്ടി യുവാക്കൾ; ബന്ധുക്കളെ പിരിച്ചുവിടാൻ ആകാശത്തേക്ക് വെടിവച്ചു