us embassy visaകുവൈത്തിലെ ഇന്ത്യൻ എംബസി നവംബർ 8ന് അവധി പ്രഖ്യാപിച്ചു

കുവൈത്തിലെ ഇന്ത്യൻ എംബസി നവംബർ 8 ചെവ്വാഴ്ച അവധി പ്രഖ്യാപിച്ചു us embassy visa. ഗുരുനാനാക്ക് ജയന്തിയുടെ പശ്ചാത്തലത്തിലാണ് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഈ ദിവസം അടിയന്തര കോൺസുലാർ സേവനങ്ങൾ നൽകുമെന്ന് എംബസി പ്രസ്താവനയിൽ പറഞ്ഞു. കോൺസുലാർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കായുള്ള ബിഎൽഎസ് ഔട്ട്‌സോഴ്‌സിംഗ് സെന്ററുകൾ ഈ ദിവസം തുറന്ന് പ്രവർത്തിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. … Continue reading us embassy visaകുവൈത്തിലെ ഇന്ത്യൻ എംബസി നവംബർ 8ന് അവധി പ്രഖ്യാപിച്ചു