refineryകുവൈത്തിൽ അൽ-സൂർ പെട്രോളിയം റിഫൈനറി പ്രവർത്തനം ആരംഭിച്ചു

കുവൈത്തിലെ ഇന്റഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനിയുടെ അൽ-സൂർ റിഫൈനറി പ്രവർത്തനം ആരംഭിച്ചു refinery. ആക്ടിംഗ് സിഇഒ വാലിദ് ഖാലിദ് അൽ-ബദർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അൽ-സൂർ റിഫൈനറിയുടെ ചരിത്രപരമായ തുടക്കം പ്രഖ്യാപിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. റിഫൈനറിയുടെ ആദ്യഘട്ട യൂണിറ്റുകളുടെ പ്രവർത്തനവും ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയുടെ പ്രവർത്തനങ്ങളുമാണ് തുടങ്ങിയത്. കഴിഞ്ഞ മാസം, … Continue reading refineryകുവൈത്തിൽ അൽ-സൂർ പെട്രോളിയം റിഫൈനറി പ്രവർത്തനം ആരംഭിച്ചു