metered waterകുവൈത്തിൽ പ്രവാസികളുടെ വൈദ്യുതി, വെള്ളം എന്നിവയുടെ നിരക്ക് വർധിപ്പിക്കാൻ ശുപാർശ

കുവൈത്ത് സിറ്റി; കുവൈത്തിൽ പ്രവാസികളുടെ വൈദ്യുതി, വെള്ളം എന്നിവയുടെ നിരക്ക് വർധിപ്പിക്കാൻ സാധ്യത metered water. വൈദ്യുതി, വെള്ളം എന്നിവയുടെ നിരക്കുകൾ വർധിപ്പിക്കാൻ സാങ്കേതിക സംഘം സർക്കാരിനോട് ശുപാർശ ചെയ്തതായി ഒരു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. അടുത്ത വർഷം ഏപ്രിലിൽ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതോടെ വൈദ്യുതി, ജല നിരക്കുകൾ വർധിപ്പിക്കാനാണ് ശുപാർശയിൽ പറയുന്നത്. … Continue reading metered waterകുവൈത്തിൽ പ്രവാസികളുടെ വൈദ്യുതി, വെള്ളം എന്നിവയുടെ നിരക്ക് വർധിപ്പിക്കാൻ ശുപാർശ