trade schoolവിദൂര വിദ്യാഭ്യാസം തിരിച്ചുവരില്ല, പ്രചരിക്കുന്നത് തെറ്റായ വിവരങ്ങൾ; വിശദീകരണവുമായി മന്ത്രാലയം

കുവൈറ്റ് സിറ്റി: രാജ്യത്ത് വിദൂര വിദ്യാഭ്യാസത്തിലേയ്ക്കുള്ള തിരിച്ചുവരവ് ഇനി ഉണ്ടാകില്ലെന്നും ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കാര്യങ്ങൾ തെറ്റാണെന്നും അധികൃതർ trade school. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അഹ്മദ് അൽ വാഹിദയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ അദ്ധ്യാപകർക്ക് പ്രോഗ്രാം എങ്ങനെ ഉപയോഗിക്കാമെന്നും പൊതുവെ അധ്യാപകരുടെ കഴിവുകൾ വികസിപ്പിക്കുന്നതിലും പരിശീലനം നൽകുന്നതുനുമായി വർക്ക്ഷോപ്പുകൾ നടത്തി … Continue reading trade schoolവിദൂര വിദ്യാഭ്യാസം തിരിച്ചുവരില്ല, പ്രചരിക്കുന്നത് തെറ്റായ വിവരങ്ങൾ; വിശദീകരണവുമായി മന്ത്രാലയം