rainകുവൈത്തിലെ പള്ളികളിൽ മഴയ്ക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി

കുവൈത്ത് സിറ്റി: രാജ്യത്തെ പള്ളികളിൽ മഴയ്ക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി rain. ഇന്ന് രാവിലെ 10.30നാണ് പള്ളികളിൽ മഴക്ക് വേണ്ടിയുള്ള പ്രത്യേക നമസ്ക്കാരം സംഘടിപ്പിച്ചത്. ഔകാഫ് മന്ത്രാലയം ആഹ്വാനം ചെയ്തത് പ്രകാരമായിരുന്നു പ്രാർത്ഥന നടത്തിയത്. രാജ്യത്തെ 100 ഓളം പള്ളികളിലാണ് മഴക്ക് വേണ്ടിയുള്ള പ്രത്യേക നമസ്ക്കാരം സംഘടിപ്പിച്ചത്. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലെയും പല പള്ളികളിലും … Continue reading rainകുവൈത്തിലെ പള്ളികളിൽ മഴയ്ക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി