kuwait policeപൊലീസ് ചമഞ്ഞ് പ്രവാസി ഡ്രൈവറിൽ നിന്നും പണം തട്ടി: അന്വേഷണം ആരംഭിച്ചു

കുവൈത്ത് സിറ്റി: പൊലീസ് ചമഞ്ഞ് പ്രവാസി ഡ്രൈവറിൽ നിന്നും പണം തട്ടിയെടുത്ത സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു kuwait police. രണ്ട് പേരാണ് പൊലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയത്. പാകിസ്ഥാന്‍ സ്വദേശിയായ ഡ്രൈവറാണ് തട്ടിപ്പിന് ഇരയായത്. ഇയാളിൽ നിന്നും 600 കുവൈത്തി ദിനാറാണ് പ്രതികള്‍ തട്ടിയെടുത്തത്. ക്രെയിന്‍ ഡ്രൈവറാണ് കബളിപ്പിക്കപ്പെട്ടയാൾ.ക്രെയിന്‍ ഓടിക്കുന്നതിനിടെയാണ് 20 വയസ്സിനടുത്ത് പ്രായം … Continue reading kuwait policeപൊലീസ് ചമഞ്ഞ് പ്രവാസി ഡ്രൈവറിൽ നിന്നും പണം തട്ടി: അന്വേഷണം ആരംഭിച്ചു