flatകുവൈത്ത് മനുഷ്യക്കടത്ത്; ഫ്ലാറ്റിൽ ദുരിത ജീവിതം നയിച്ച് മലയാളി യുവതികൾ, ആവശ്യത്തിന് മരുന്നോ ഭക്ഷണമോ ഇല്ല

മലപ്പുറം: കേരളത്തിൽനിന്ന് സ്വകാര്യ ഏജന്റുമാർ വഴി കുവൈത്തിലെത്തിയ ഒരു കൂട്ടം യുവതികളുടെ ദുരിത ജീവിതത്തെ കുറിച്ച് കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിൽ വാർത്ത വന്നിരുന്നു flat. ഇതിന് പിന്നാലെ ഈ സ്ത്രീകളെ നേരത്തെ പാർപ്പിച്ചിരുന്ന കുവൈത്തിലെ ഹാവാലിയിലുള്ള ഫ്ളാറ്റിൽനിന്ന് മറ്റൊരിടത്തേക്ക് മാറ്റിയതായി വിവരം. ഇവരുടെ ദുരിത ജീവിതത്തെ കുറിച്ചുള്ള വാർത്ത വന്നതിന് അടുത്ത ദിവസമാണ് മുഴുവൻ … Continue reading flatകുവൈത്ത് മനുഷ്യക്കടത്ത്; ഫ്ലാറ്റിൽ ദുരിത ജീവിതം നയിച്ച് മലയാളി യുവതികൾ, ആവശ്യത്തിന് മരുന്നോ ഭക്ഷണമോ ഇല്ല