fire forceതീപിടുത്തം; കുവൈത്തിലെ അപ്പാർട്ട്മെന്റ് കെട്ടിടം ഒഴിപ്പിച്ചു

കുവൈത്ത് സിറ്റി; കുവൈത്തിലെ ഹവല്ലി ഏരിയയിലെ അപ്പാർട്ട്‌മെന്റിൽ തീപിടുത്തം. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് കെട്ടിടത്തിൽ തീപടർന്നത് fire force. ഹവല്ലിയിലെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ നാലാം നിലയിൽ തീപിടുത്തമുണ്ടായത്. ഉടൻ തന്നെ അ​ഗ്നിശമന സേന എത്തിയതിനാൽ തീപിടുത്തം വലിയ രീതിയിലുള്ള നാശ നഷ്ടങ്ങളോടെ ആളപായമോ ഉണ്ടാക്കിയിട്ടില്ല. ഹവല്ലി, സാൽമിയ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനയാണ് തക്കസമയത്ത് എത്തി … Continue reading fire forceതീപിടുത്തം; കുവൈത്തിലെ അപ്പാർട്ട്മെന്റ് കെട്ടിടം ഒഴിപ്പിച്ചു