certified fraud examinerആൾമാറാട്ടം നടത്തി വൻ സാമ്പത്തിക തട്ടിപ്പ്; യുവതിക്ക് 15 വർഷം തടവുശിക്ഷ

കുവൈത്ത് സിറ്റി: കുവൈത്തിൽ ആൾമാറാട്ടം നടത്തി വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവതിക്ക് തടവുശിക്ഷ വിധിച്ച് കോടതി. 15 വർഷത്തെ തടവുശിക്ഷയാണ് ക്രിമിനൽ കോടതി വിധിച്ചത് certified fraud examiner. കുവൈത്തി സ്ത്രീയായി ആൾമാറാട്ടം നടത്തിയാണ് ഇവർ വൻ സാമ്പത്തിക തട്ടിപ്പുകൾ നടത്തിയത്. കുവൈത്തി സ്ത്രീയുടെ വേഷത്തിൽ ബാങ്കുകളിൽ നിന്നും മറ്റ് വ്യക്തികളില്‍ നിന്നും 100,000 … Continue reading certified fraud examinerആൾമാറാട്ടം നടത്തി വൻ സാമ്പത്തിക തട്ടിപ്പ്; യുവതിക്ക് 15 വർഷം തടവുശിക്ഷ