philips cordless vacuum cleanerകുവൈത്തിൽ വാക്വം ക്ലീനറിൽ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി

കുവൈത്ത് സിറ്റ; കുവൈത്തിൽ വാക്വം ക്ലീനറിൽ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തു. കുവൈത്ത് ഫയർഫോഴ്‌സാണ് കുട്ടിയെ രക്ഷപ്പെടുത്തിയത് philips cordless vacuum cleaner. കളിക്കുന്നതിനിടെ കുട്ടി വാക്വം കീനറിനുള്ളിൽ കുടുങ്ങുകയായിരുന്നെന്നും ഉടൻ തന്നെ കുട്ടിയുടെ രക്ഷിതാക്കൾ അപകട വിവരം കേന്ദ്ര കമാൻഡിനെ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ച ഉടൻ തന്നെ സുലൈബിഖാത്ത് സ്റ്റേഷനിൽ നിന്നുള്ള ഒരു സംഘത്തെ സംഭവ … Continue reading philips cordless vacuum cleanerകുവൈത്തിൽ വാക്വം ക്ലീനറിൽ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി