kuwait policeമദ്യലഹരിയിൽ നടുറോഡില്‍ നഗ്നത പ്രദർശനം; കുവൈത്തിൽ പ്രവാസിയെ നാടുകടത്താന്‍ ഉത്തരവ്

കുവൈത്ത്: കുവൈത്തില്‍ പൊതുസ്ഥലത്ത് നഗ്നനായി നടന്ന പ്രവാസിയെ നാടുകടത്താന്‍ ഉത്തരവ്. ഏഷ്യക്കാരനായ പ്രവാസിയാണ് പൊതുറോഡിലൂടെ പൂർണ ന​ഗ്നനായി നടന്നത് kuwait police. മദ്യലഹരിയിലായിരുന്നു ഇയാളെന്നാണ് കരുതുന്നത്. ജലീബ് മേഖലയിലൂടെയാണ് ഇയാൾ ന​ഗ്നനായി നടന്നത്. സംഭവം നടന്നത് എന്നാണെന്നോ നാടുകടത്താന്‍ വിധിച്ച പ്രവാസിയുടെ രാജ്യമോ വ്യക്തമല്ല. സംഭവം അറിഞ്ഞ ഉടനെ ഇയാളെ നാടുകടത്താന്‍ ഉത്തരവിടുകയായിരുന്നു. ഫര്‍വാനിയ ഗവര്‍ണററ്റിലെ … Continue reading kuwait policeമദ്യലഹരിയിൽ നടുറോഡില്‍ നഗ്നത പ്രദർശനം; കുവൈത്തിൽ പ്രവാസിയെ നാടുകടത്താന്‍ ഉത്തരവ്