digital business transformationസമ്പൂർണ ഡിജിറ്റൽ വത്കരണ ലക്ഷ്യത്തിലേക്ക് അടുത്ത് കുവൈത്ത്

കു​വൈ​ത്ത് സി​റ്റി: സമ്പൂർണ ഡിജിറ്റൽ വത്കരണ ലക്ഷ്യത്തിലേക്ക് ചുവടുവച്ച് കുവൈത്ത്. ഇതിന്റെ ഭാ​ഗമായി രാ​ജ്യ​ത്ത് ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ വ​ർ​ധി​പ്പി​ച്ച് എ​ല്ലാ മേ​ഖ​ല​ക​ളി​ലും തൊ​ഴി​ൽ കാ​ര്യ​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ തുടരുകയാണ് digital business transformation. ഈ ശ്രമങ്ങൾ അടുത്ത് തന്നെ പൂ​ർ​ണ​ത​യി​ലെ​ത്തി​ക്കു​മെ​ന്ന് സെ​ൻ​ട്ര​ൽ ഏ​ജ​ൻ​സി ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി (സി.​എ.​ഐ.​ടി) ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​അ​മ്മാ​ർ … Continue reading digital business transformationസമ്പൂർണ ഡിജിറ്റൽ വത്കരണ ലക്ഷ്യത്തിലേക്ക് അടുത്ത് കുവൈത്ത്