അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് സ്വപ്‍നതുല്യമായ വിജയം abu dhabi duty free ticket. 245 -ാം സീരീസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 2.5 കോടി ദിര്‍ഹം(50 കോടിയിധികം ഇന്ത്യന്‍ രൂപ) ആണ് പ്രവാസി മലയാളിയായ സജേഷ് എന്‍ എസ് സ്വന്തമാക്കിയത്. 316764 എന്ന ടിക്കറ്റ് നമ്പരാണ് സജേഷിന് മഹാഭാഗ്യം കൊണ്ടുവന്നത്. … Continue reading abu dhabi duty free ticketഅടിച്ചു മോനെ! അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പ്രവാസി മലയാളിയെ തേടി എത്തിയത് 50 കോടിയുടെ ഒന്നാം സമ്മാനം; ഇന്ത്യക്കാർക്ക് സമ്മാനപ്പെരുമഴ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed