kuwait to jfk flightകുവൈത്ത് വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ ഇനി വേ​ഗത്തിൽ പൂർത്തിയാക്കാം; പുതിയ പദ്ധതിയുമായി അധികൃതർ

കുവൈത്ത് സിറ്റി :കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് നടപടിക്രമങ്ങൾ ഇനി വേ​ഗത്തിൽ പൂർത്തിയാക്കാം. ഇതിനായുള്ള പുതിയ പദ്ധതി ആവിശ്കരിച്ചിരിക്കുകയാണ് അധികൃതർ kuwait to jfk flight. യാത്രക്കാരുമായി ബന്ധപ്പെട്ട സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും സുരക്ഷ പരിശോധനകൾ കർശനമാക്കുകയും ചെയ്യുന്നതിനുള്ള നടപടികളാണ് പ്രാഥമികമായി തുടങ്ങിയത്. ബാഗേജുകളുടെ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും ഏറെ സഹായകമാകുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതോടെ … Continue reading kuwait to jfk flightകുവൈത്ത് വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ ഇനി വേ​ഗത്തിൽ പൂർത്തിയാക്കാം; പുതിയ പദ്ധതിയുമായി അധികൃതർ