dupixentലഗേജില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്ത്; കുവൈത്തിൽ പ്രവാസി പിടിയിൽ

കുവൈത്ത് സിറ്റി: ലഗേജില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. വിമാനത്താവളത്തിൽ വച്ചാണ് പ്രവാസി പിടിയിലായത്. 250 ഗ്രാം കഞ്ചാവ് ഇയാളുടെ ലഗേജില്‍ നിന്ന് കണ്ടെടുത്തു dupixent. കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വെച്ച് എയര്‍പോര്‍ട്ട് കണ്‍ട്രോളാണ് ഇയാളെ കസ്റ്റംസ് ഇന്‍സ്‍പെക്ടര്‍മാര്‍ക്ക് കൈമാറിയത്. വിമാനത്താവളത്തില്‍വെച്ച് ഇയാൾ പരിഭ്രാന്തനായതിനെ തുടർന്നാണ് ഉദ്യോ​ഗസ്ഥർക്ക് പന്തികേട് തോന്നിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് … Continue reading dupixentലഗേജില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്ത്; കുവൈത്തിൽ പ്രവാസി പിടിയിൽ