driverസ്വകാര്യ വാഹനത്തിൽ വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; ഡ്രൈവർ അറസ്റ്റിൽ

കുവൈത്ത് സിറ്റി; സ്വകാര്യ വാഹനത്തിൽ 14 സ്ക്കൂൾ കുട്ടികളെ കുത്തിനിറച്ച് സ്ക്കൂളിലേക്ക് കൊണ്ടുപോയ ഡ്രൈവർ അറസ്റ്റിൽ driver. പരമാവധി 7 പേർക്ക് ഇരിക്കാവുന്ന വാഹനത്തിൽ 14 കുട്ടികളെയാണ് ഇയാൾ കുത്തിനിറച്ചത്. ​ഗതാ​ഗത വിഭാ​ഗം ഉദ്യോ​ഗസ്ഥരാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. കുട്ടികളുടെ ജീവൻ അപകടത്തിലാകുന്ന രീതിയിലായിരുന്നു ഇയാളുടെ പ്രവർത്തി. ഡ്രൈവറെ അറസ്റ്റ് ചെയ്തതായും തുടർ നടപടികൾക്കായി ബന്ധപ്പെട്ട … Continue reading driverസ്വകാര്യ വാഹനത്തിൽ വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; ഡ്രൈവർ അറസ്റ്റിൽ