adelaideഓസ്ട്രേലിയൻ യുവതിയെ കൊന്ന് ഇന്ത്യയിലേക്ക് കടന്നു; ഇന്ത്യൻ നഴ്സിനെ കണ്ടെത്തുന്നവർക്ക് 5.23 കോടി പാരിതോഷികം

മെൽബൺ; ഓസ്ട്രേലിയൻ യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് കടന്നു കളഞ്ഞ ഇന്ത്യൻ നഴ്സിനെ പിടികൂടാൻ കച്ചമുറുക്കി ഓസ്ട്രേലിയ. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികമായി 10 ലക്ഷം ഓസ്ട്രേലിയൻ ഡോളർ അതായത് ഏകദേശം 5.23 കോടി രൂപ പ്രഖ്യാപിച്ചിരിക്കുകയാണ് ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡ് പൊലീസ് adelaide. 2018ലാണ് കേസിനാസ്പ​ദമായ കൊലപാതകം നടക്കുന്നത്. ടോയ കോര്‍ഡിംഗ്ലി എന്ന 24 കാരിയാണ് … Continue reading adelaideഓസ്ട്രേലിയൻ യുവതിയെ കൊന്ന് ഇന്ത്യയിലേക്ക് കടന്നു; ഇന്ത്യൻ നഴ്സിനെ കണ്ടെത്തുന്നവർക്ക് 5.23 കോടി പാരിതോഷികം