abu dhabi duty free ticketഅബുദാബി ബി​ഗ് ടിക്കറ്റ് തത്സമയ നറുക്കെടുപ്പ് കാണാൻ പോയാലോ?; നിങ്ങൾക്കും സ്വന്തമാക്കാം 10,000 ദിർഹം, ഇതാ സുവർണാവസരം

യുഎഇ; ബിഗ് ടിക്കറ്റിന്റെ ഈ വർഷത്തെ ആദ്യ ഔട്ട്‌ഡോർ ലൈവ് റാഫിൾ നറുക്കെടുപ്പ് അബുദാബിയിൽ സംഘടിപ്പിക്കുന്നു. പരിപാടിയിൽ പങ്കെടുക്കുന്ന പൊതുജനങ്ങൾക്ക് 10,000 ദിർഹവും അതിൽ അധികവും സമ്മനങ്ങൾ നേടാനുള്ള സുവർണ്ണാവസരമാണിത് abu dhabi duty free ticket. 25 മില്യൺ ദിർഹം സമ്മാനത്തുകയുള്ള സീരീസ് 245ന്റെ നറുക്കെടുപ്പ് നവംബർ 3 വ്യാഴാഴ്ച അബുദാബി ഇന്റർനാഷണൽ എയർപോർട്ടിലെ … Continue reading abu dhabi duty free ticketഅബുദാബി ബി​ഗ് ടിക്കറ്റ് തത്സമയ നറുക്കെടുപ്പ് കാണാൻ പോയാലോ?; നിങ്ങൾക്കും സ്വന്തമാക്കാം 10,000 ദിർഹം, ഇതാ സുവർണാവസരം