kuwait courtകുവൈത്തിൽ പ്രതികളെ വിലങ്ങ് വച്ച് കോടതിയിൽ ഹാജരാക്കരുതെന്ന് നിർദേശം

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇനി മുതൽ വിലങ്ങു വച്ചു പ്രതികളെ കോടതി മുറികളിൽ ഹാജരാക്കരുതെന്ന് നിർദേശം kuwait court. കോടതിയിലെ ജഡ്ജിമാരാണ് ഉദ്യോ​ഗസ്ഥരോ‍ട് ഇക്കാര്യം നിർദേശിച്ചത്. കുറ്റം തെളിയിക്കപ്പെടുന്നത് വരെ പ്രതികൾ നിരപരാധിയാണ് എന്ന തത്വത്തിന്റെ അടിസ്‌ഥാനത്തിൽ തടവുകാരുടെ അന്തസ്സ് കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം എന്നും ജഡ്ജിമാർ വ്യക്തമാക്കി. വിധി നടപ്പാക്കുന്ന ജഡ്ജിയുടെ … Continue reading kuwait courtകുവൈത്തിൽ പ്രതികളെ വിലങ്ങ് വച്ച് കോടതിയിൽ ഹാജരാക്കരുതെന്ന് നിർദേശം