health ministerകൊവിഡ് എ​ക്സ്.​ബി.​ബി​ വകഭേദം; കുവൈത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോ​ഗ്യ മന്ത്രി

കു​വൈ​ത്ത് സി​റ്റി: അടുത്തിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോ​വി​ഡി​ന്റെ പു​തി​യ വ​ക​ഭേ​ദ​മാ​യ എ​ക്സ്.​ബി.​ബി​യെ കു​റി​ച്ച് ആ​ശ​ങ്ക​ വേ​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ്മ​ദ് അ​ബ്ദു​ൽ വ​ഹാ​ബ് അ​ൽ അ​വാ​ദി. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യക്തമാക്കിയത് health minister. പുതിയ വകഭേദം രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ​ഗുരുതരമായ ലക്ഷണങ്ങൾ ഒന്നും തന്നെ രോ​ഗികൾ … Continue reading health ministerകൊവിഡ് എ​ക്സ്.​ബി.​ബി​ വകഭേദം; കുവൈത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോ​ഗ്യ മന്ത്രി