go air indiaകുവൈത്തില്‍ നിന്ന് കോഴിക്കോടേയ്ക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കി

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കി . പ്രാദേശിക സമയം ഉച്ചയ്ക്ക് 1.35ന് go air india കുവൈത്തില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ഒരു മണിക്കൂറിനകം തിരിച്ചിറക്കിയത് . സാങ്കേതിക തകരാറുകള്‍ കാരണമാണ് വിമാനം തിരിച്ചിറക്കിയത്. വിമാനം ഇന്ന് രാവിലെ 9. 30 നു പുറപ്പെടുമെന്ന് … Continue reading go air indiaകുവൈത്തില്‍ നിന്ന് കോഴിക്കോടേയ്ക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കി