us postal serviceതപാൽ മേഖല സ്വകാര്യവൽക്കരിക്കാൻ ഒരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി: രാജ്യത്തെ തപാൽ മേഖലയും ഫൈബർ ശൃംഖലയും സ്വകാര്യവത്കരി‍ക്കാനൊരുങ്ങി കുവൈത്ത്. ഒരു അറബിക് ദിനപത്രമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത് us postal service. സ്വകാര്യ വത്കരണത്തിന്റെ നടപടിക്രമങ്ങൾ നിലവിൽ പുരോ​ഗമിക്കുകയാണെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് അധികാരികൾ പ്രത്യേക പഠന റിപ്പോർട്ടുകൾ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ, ഇതുമായി ബന്ധപ്പെട്ട് നിരവധി സാങ്കേതിക വ്യവസ്ഥകൾ പൂർത്തീകരിക്കുകയും … Continue reading us postal serviceതപാൽ മേഖല സ്വകാര്യവൽക്കരിക്കാൻ ഒരുങ്ങി കുവൈത്ത്