driver’sലൈസൻസില്ലാതെ വാഹനമോടിച്ചു: കുവൈത്തിൽ പ്രായപൂർത്തിയാകാത്ത 41 പേർ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: കുവൈത്തിൽ ലൈസൻസില്ലാതെ വാഹനമോടിച്ച പ്രായപൂർത്തിയാകാത്ത നിരവധി പേർ അറസ്റ്റിൽ. 41 പേരാണ് അറസ്റ്റിലായത്. തങ്ങളുടെയും മറ്റുള്ളവരുടെയും അശ്രദ്ധയെക്കുറിച്ചും ജീവൻ അപകടത്തിലാക്കുന്നതിനെക്കുറിച്ചും താമസക്കാർ MOI യിൽ പരാതിപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത്രയധികം ആളുകൾ അറസ്റ്റിലായത് driver’s. മേജർ ജനറൽ വാലിദ് ഷെഹാബിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ പ്രായപൂർത്തിയാകാത്ത 41 പേരെ അറസ്റ്റ് … Continue reading driver’sലൈസൻസില്ലാതെ വാഹനമോടിച്ചു: കുവൈത്തിൽ പ്രായപൂർത്തിയാകാത്ത 41 പേർ അറസ്റ്റിൽ