dr googleജോലിസ്ഥലത്തെ തർക്കം; സഹപ്രവർത്തകനെ മർദ്ദിച്ച ഡോക്ടർക്ക് ശിക്ഷ വിധിച്ച് കോടതി

കുവൈത്ത് സിറ്റി; ജോലിസ്ഥലത്തെ തർക്കത്തെ തുടർന്ന് സഹപ്രവർത്തകനായ ഡോക്ടറെ മർദ്ദിച്ച മറ്റൊരു ഡോക്ടർക്ക് ശിക്ഷ വിധിച്ച് കോടതി. dr google ജോലിസ്ഥലത്ത് തർക്കമുണ്ടാകുകയും ഇതിന്റെ വൈരാ​ഗ്യത്തിൽ പ്രതിയായ ഡോക്ടർ സഹപ്രവർത്തകന്റെ ഓഫീസിൽ അധിക്രമിച്ച് കയറി അയാളെ മർദ്ദിക്കുകയായിരുന്നു. കേസിൽ സർക്കാർ ആശുപത്രിയിലെ ഡോക്ടോഴ്സ് വിഭാ​ഗം മേധാവിയാണ് ശിക്ഷിക്കപ്പെട്ടത്. രണ്ട് വർഷത്തെ കഠിന തടവാണ് ഇയാൾ അനുഭവിക്കേണ്ടത് … Continue reading dr googleജോലിസ്ഥലത്തെ തർക്കം; സഹപ്രവർത്തകനെ മർദ്ദിച്ച ഡോക്ടർക്ക് ശിക്ഷ വിധിച്ച് കോടതി