deportകുവൈത്തിൽ നിന്നും 700ലധികം കുറ്റവാളികളെയും നിയമലംഘകരെയും നാടുകടത്തി

കുവൈറ്റ് സിറ്റി: രാജ്യത്ത് നിന്നും 700ലധികം കുറ്റവാളികളെയും നിയമലംഘകരെയും നാടുകടത്തി. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, ആഭ്യന്തര, വാണിജ്യ മന്ത്രാലയങ്ങൾ, കുവൈറ്റ് മുനിസിപ്പാലിറ്റി എന്നിവയിലെ deport അംഗങ്ങൾ അടങ്ങുന്ന കമ്മിറ്റി താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 711 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെയാണ് നാടുകടത്തിയത്. ഒക്ടോബർ മാസത്തിലാണ് ഇത്രയും ആളുകൾ പിടിയിലായത്. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ … Continue reading deportകുവൈത്തിൽ നിന്നും 700ലധികം കുറ്റവാളികളെയും നിയമലംഘകരെയും നാടുകടത്തി