loccitane shampooആശങ്ക വേണ്ട; കുവൈത്തിൽ വിൽപ്പന നടത്തുന്ന ഉത്പന്നങ്ങൾ സുരക്ഷിതമാണെന്ന് മന്ത്രാലയം

കുവൈറ്റ് സിറ്റി: കുവൈറ്റ് വിപണിയിൽ വിൽപ്പന നടത്തുന്ന ഉത്പന്നങ്ങൾ പൂർണ്ണമായും സുരക്ഷിതമാണെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ഉപഭോക്താക്കൾക്ക് ഉറപ്പുനൽകി.കാന്‍സറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം ഉണ്ടെന്ന സംശയത്ത് തുടർന്ന് ഡോവ് ഉള്‍പ്പെടെയുള്ള പ്രമുഖ ബ്രാന്‍ഡുകളുടെ ഷാമ്ബൂ ഉത്പന്നങ്ങള്‍ യൂണിലിവർ തിരിച്ചുവിളിച്ചിരുന്നു loccitane shampoo. ഈ സാഹചര്യത്തിലാണ് വാണിജ്യ മന്ത്രാലയം ഉപയോക്താക്കളെ ഇക്കാര്യം ധരിപ്പിച്ചത്. ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് … Continue reading loccitane shampooആശങ്ക വേണ്ട; കുവൈത്തിൽ വിൽപ്പന നടത്തുന്ന ഉത്പന്നങ്ങൾ സുരക്ഷിതമാണെന്ന് മന്ത്രാലയം