falconകുവൈത്തിൽ 337 ഫാൽക്കൺ പക്ഷികൾക്ക് പാസ്പോർട്ട്

കുവൈത്ത് സിറ്റി : കുവൈത്തിൽ 337 ഫാൽക്കൺ പക്ഷികൾക്ക് പാസ്‌പോർട്ട്. പുതിയതായി പാസ്പോർട്ട് ലഭിച്ച പക്ഷികളുടെയും പഴയ പാസ്പോട്ട് പുതിക്കിയവയുടെയും കണക്കാണിത്. പരിസ്ഥിതി സംരക്ഷണ സമിതി പൊതു സമ്പർക്ക വിഭാഗം ഡയരക്ടർ ഷെയ്ഖ അൽ ഇബ്രാഹിം ആണ് ഇക്കാര്യം അറിയിച്ചത് falcon. പുതിയ പാസ്‌പോർട്ട് ഇഷ്യൂ ചെയ്യുന്നതിനോ, അവ പുതുക്കുന്നതിനോ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനോ അല്ലെങ്കിൽ … Continue reading falconകുവൈത്തിൽ 337 ഫാൽക്കൺ പക്ഷികൾക്ക് പാസ്പോർട്ട്