expatഡി​ഗ്രി യോ​ഗ്യതയില്ല; 60 വയസിന് ശേഷം കുവൈത്ത് വിടുന്ന പ്രവാസികൾ കൂടുന്നു

കുവൈറ്റ് സിറ്റി: 60 വയസിന് ശേഷം കുവൈത്ത് വിടുന്ന പ്രവാസികൾ കൂടുന്നതായി റിപ്പോർട്ട്. യൂണിവേഴ്‌സിറ്റി ബിരുദങ്ങൾ ഇല്ലാത്തവരാണ് ഇക്കൂട്ടത്തിൽ ഭൂരിഭാ​ഗവും. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം യൂണിവേഴ്‌സിറ്റി ബിരുദങ്ങൾ ഇല്ലാത്ത 15,724 പ്രവാസികൾ ഇതുവരെ രാജ്യം വിട്ടതായാണ് വിവരം expat. ജനസംഖ്യാപരമായ ക്രമീകരണത്തിന്റെയും തൊഴിൽ വിപണിയിലെ … Continue reading expatഡി​ഗ്രി യോ​ഗ്യതയില്ല; 60 വയസിന് ശേഷം കുവൈത്ത് വിടുന്ന പ്രവാസികൾ കൂടുന്നു