driver’sകുവൈത്തിൽ പതിനായിരത്തിലധികം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കി

കുവൈത്തിൽ പതിനായിരത്തിലധികം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കി. ട്രാഫിക് വിഭാ​ഗം നടത്തിയ പരിശോധനകൾക്കും അവലോകനങ്ങൾക്കും ശേഷമാണ് ഇത്രയധികം ലൈസൻസുകൾ റദ്ദാക്കിയത് driver’s. ഒരു പ്രവാസിക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് ആവശ്യമായ വ്യവസ്ഥകളാണ് വകുപ്പ് അവലോകനം ചെയ്തത്. ഇതിൽ പിഴവുകൾ കണ്ടെത്തിയ ലൈസൻസുകളാണ് റദ്ദാക്കിയത്. ഈ വർഷം അവസാനത്തോടെ എല്ലാ പ്രവാസികളുടെയും ഡ്രൈവിം​ഗ് ലൈസൻസിന്റെ പുനരവലോകനം പൂർത്തിയാക്കാനാകുമെന്നാണ് … Continue reading driver’sകുവൈത്തിൽ പതിനായിരത്തിലധികം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കി