cheapo airകേരളത്തിലെ ഈ വിമാനത്താവളത്തിൽ നാളെ അഞ്ച് മണിക്കൂർ വിമാന സർവീസ് നിർത്തിവയ്ക്കും; വിമാനങ്ങളുടെ സമയക്രമം പുതുക്കും

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാളെ അഞ്ച് മണിക്കൂര്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പാസി ആറാട്ട് ഘോഷയാത്രയ്ക്ക് മുന്നോടിയായിട്ടാണ് സർവീസുകൾ നിർത്തിവയ്ക്കുന്നതെന്ന് അധികൃതർ അറിയിച്ചു cheapo air. നവംബർ ഒന്നിന് തിരുവനന്തപുരം വിമാനത്താവളത്തിൽ അഞ്ച് മണിക്കൂർ വിമാനസർവീസുകൾ നിർത്തിവയ്ക്കുമെന്നാണ് വിമാനത്താവളം അധികൃതർ പ്രസ്താവയിലൂടെ അറിയിച്ചു. ഈ സമയത്ത് വിമാനത്താവളത്തിലേക്ക് എത്തേണ്ടതും, വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടതുമായ … Continue reading cheapo airകേരളത്തിലെ ഈ വിമാനത്താവളത്തിൽ നാളെ അഞ്ച് മണിക്കൂർ വിമാന സർവീസ് നിർത്തിവയ്ക്കും; വിമാനങ്ങളുടെ സമയക്രമം പുതുക്കും