petrol engineഇന്ധന വില തത്കാലം കൂട്ടില്ല; കുവൈത്ത് മന്ത്രാലയത്തിന്റെ തീരുമാനം ഇങ്ങനെ

കുവൈത്ത് സിറ്റി : കുവൈത്തിൽ ഇന്ധന വില തൽക്കാലം വർദ്ധിപ്പിക്കില്ല. ഇത് സംബന്ധിച്ച് രാജ്യത്തെ ഉന്നത മന്ത്രാലയം പ്രതിനിധികൾ ചർച്ച നടത്തി. സാമ്പത്തിക മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച സബ്‌സിഡി കമ്മിറ്റിയും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും തമ്മിൽ നടത്തിയ ചർച്ചകളിലാണ് ഇക്കാര്യം തീരുമാനിച്ചത് petrol engine. ആഗോളതലത്തിൽ വിലക്കയറ്റം തുടരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്, ഈ സമയത്ത് രാജ്യത്ത് … Continue reading petrol engineഇന്ധന വില തത്കാലം കൂട്ടില്ല; കുവൈത്ത് മന്ത്രാലയത്തിന്റെ തീരുമാനം ഇങ്ങനെ