over head power lineകുവൈത്തിൽ ഓവർ ഹെഡ് പവർ ലൈനിൽ കുടുങ്ങി പ്രവാസി ബസ് ഡ്രൈവർ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ ഓവർ ഹെഡ് പവർ ലൈനിൽ കുടുങ്ങി പ്രവാസി ബസ് ഡ്രൈവർ മരിച്ചു. പാക്കിസ്ഥാൻ സ്വദേശിയായ ഡ്രൈവർ ആണ് മരിച്ചത്. വഫ്ര മേഖലയിലെ ഒരു ഫാമിൽ ജോലി ചെയ്യുകയായിരുന്നു മരിച്ച വ്യക്തി over head power line. ശനിയാഴ്ച വഫ്ര കാർഷിക മേഖലയായ റോഡ് 400 ലെ 11 കെവി ഓവർഹെഡ് ലൈനിൽ … Continue reading over head power lineകുവൈത്തിൽ ഓവർ ഹെഡ് പവർ ലൈനിൽ കുടുങ്ങി പ്രവാസി ബസ് ഡ്രൈവർ മരിച്ചു