dr googleസോഷ്യൽ മീഡിയയിലൂടെ പരസ്യം, വീട്ടിലെത്തി ചികിത്സ; കുവൈത്തിൽ പ്രവാസികളായ വ്യാജ ഡോക്ടർമാർ പിടിയിൽ

കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രവാസികളായ രണ്ട് വ്യാജ ഡോക്ടർമാർ പിടിയിൽ. ഈജിപ്ത്തുകാരായ രണ്ട് പേരാണ് പിടിയിലായത്. മാനവ ശേഷി പൊതു സമിതിയുടെ നേതൃത്വത്തിലുള്ള ത്രിതല സമിതി അധികൃതരാണ് ഇരുവരെയും അറസ്റ്റ് ചെയ്തത് dr google. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. രോഗിയാണെന്ന വ്യാജനെ രഹസ്യാന്വേഷണ വിഭാഗം ഒരു ദീവാനിയയിൽ … Continue reading dr googleസോഷ്യൽ മീഡിയയിലൂടെ പരസ്യം, വീട്ടിലെത്തി ചികിത്സ; കുവൈത്തിൽ പ്രവാസികളായ വ്യാജ ഡോക്ടർമാർ പിടിയിൽ