cyber security jobs‌പ്രവാസികൾക്ക് നിരാശ: കുവൈറ്റിൽ ആരോഗ്യം ഒഴികെയുള്ള മേഖലകളിൽ വിദേശികളുടെ തൊഴിൽ കരാർ പുതുക്കില്ല

കുവൈത്ത് സിറ്റി:സർക്കാർ ജോലിയിലുള്ള വിദേശികളുടെ തൊഴിൽ കരാർ പുതുക്കുന്നത് അവസാനിപ്പിക്കാൻ ഒരുങ്ങി കുവൈറ്റ്‌. ആരോഗ്യം ഒഴികെയുള്ള മേഖലകളിൽ കരാർ പുതുക്കില്ലെന്നാണ് റിപ്പോർട്ട്‌ cyber security jobs. സ്വദേശി വത്കരണത്തിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം. ഇങ്ങനെയാണ് പുതിയ മന്ത്രിസഭയുടെ തീരുമാനം എന്ന് സർക്കാർ പാർലമെൻറിൽ അറിയിച്ചിരിക്കുകയാണ്.നിലവിൽ വിദേശികളായ തൊഴിലാളികളുടെ വീസ കാലാവധി തീരുന്നത് അനുസരിച്ച് സ്വദേശികളെ നിയമിക്കുന്ന … Continue reading cyber security jobs‌പ്രവാസികൾക്ക് നിരാശ: കുവൈറ്റിൽ ആരോഗ്യം ഒഴികെയുള്ള മേഖലകളിൽ വിദേശികളുടെ തൊഴിൽ കരാർ പുതുക്കില്ല