bonusകുവൈത്തിലെ കൊവിഡ് മുന്നണി പോരാളികളുടെ ബോണസ്; തുക നിർണയിക്കുന്നതിൽ അപാകതയെന്ന് ഓഡിറ്റ് ബ്യൂറോ റിപ്പോർട്ട്

കുവൈത്ത് സിറ്റി : രാജ്യത്ത് കൊവിഡ് പ്രതിസന്ധികാലത്ത് മുന്നണി പോരാളികളായി പ്രവർത്തിച്ചവർക്ക് സർക്കാർ പ്രത്യേക ബോണസ് പ്രഖ്യാപിച്ചിരുന്നു. ഈ ബോണസ് നൽകുന്നതിനായുള്ള തുക നിർണയിക്കുന്നതിൽ വലിയ അപാകത സംഭവിച്ചെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഓഡിറ്റ് ബ്യൂറോയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. ഉയർന്ന അപകടസാധ്യതയുള്ളവരോ ഇടത്തരം അപകടസാധ്യതയുള്ളവരോ ആയ ജീവനക്കാരെ തരംതിരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ … Continue reading bonusകുവൈത്തിലെ കൊവിഡ് മുന്നണി പോരാളികളുടെ ബോണസ്; തുക നിർണയിക്കുന്നതിൽ അപാകതയെന്ന് ഓഡിറ്റ് ബ്യൂറോ റിപ്പോർട്ട്