private jet charter കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്, ഒമ്പത് മാസത്തിനിടെ യാത്രയായത് 82 ലക്ഷം പേർ

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സമ്മർ സീസണിൽ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്. ഇത് സംബന്ധിച്ച് ഡി.ജി.സി.എ ഡാറ്റ പുറത്തുവിട്ടു. കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിന് ശേഷം വന്‍ തിരക്കാണ് എയര്‍പോര്‍ട്ടില്‍ അനുഭവപ്പെടുന്നത്.private jet charter ഒമ്പത് മാസത്തിനിടെ കുവൈത്ത് വിമാനത്താവളം വഴി 82 ലക്ഷം പേർ യാത്ര ചെയ്തതായി ഡി.ജി.സി.എ. അറിയിച്ചു. കഴിഞ്ഞ മെയ്, ജൂൺ, … Continue reading private jet charter കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്, ഒമ്പത് മാസത്തിനിടെ യാത്രയായത് 82 ലക്ഷം പേർ