iowacourtsonlineസാമ്പത്തിക തട്ടിപ്പ്; കുവൈറ്റില്‍ സർക്കാർ ഉദ്യോ​ഗസ്ഥന് 15 വര്‍ഷം തടവ്‌

കുവൈറ്റ് സിറ്റി: സാമ്പത്തിക തട്ടിപ്പ് കേസിൽ കുവൈറ്റില്‍ സർക്കാർ ഉദ്യോ​ഗസ്ഥന് 15 വര്‍ഷം തടവ്‌. സംസ്ഥാന ഫണ്ട് ദുരുപയോഗം ചെയ്തെന്ന കേസിലാണ് ശി​ക്ഷ. കുവൈറ്റില്‍ അഗ്നിശമന വകുപ്പിലെ ഒരു ജീവനക്കാരനാണ് ശിക്ഷ വിധിച്ചത്. രണ്ട് വര്‍ഷത്തിനിടെ പ്രതി തന്റെ ശമ്പളം 15 മടങ്ങ് വര്‍ധിപ്പിച്ച് അനധികൃതമായി പണം സമ്പാദിച്ചെന്ന് കണ്ടെത്തിയിരുന്നു iowacourtsonline. ഇതിന് ശേഷമാണ് ശിക്ഷ … Continue reading iowacourtsonlineസാമ്പത്തിക തട്ടിപ്പ്; കുവൈറ്റില്‍ സർക്കാർ ഉദ്യോ​ഗസ്ഥന് 15 വര്‍ഷം തടവ്‌