indigenizationകുവൈത്തിലെ സ്വദേശി വത്കരണം: സർക്കാർ ജോലികളിൽ പ്രവാസികളുടെ കരാർ പുതുക്കില്ലെന്ന് റിപ്പോർട്ട്

കുവൈറ്റ് സിറ്റി: സർക്കാരിന് കീഴിൽ ജോലി ചെയ്യുന്ന ജോലി ചെയ്യുന്ന പ്രവാസികളുടെ തൊഴിൽ കരാറുകൾ ഇനി മുതൽ ഒരു വർഷത്തേക്ക് മാത്രമായിരിക്കുമെന്ന് റിപ്പോർട്ട്. കുവൈത്തികളല്ലാത്തവരുടെ എല്ലാ കരാറുകളും വർഷം തോറും പുതുക്കാറുണ്ടായിരുന്നു നിലവിൽ ആ സമ്പ്രദായം തുടരാൻ സാധ്യതയില്ലെന്നും, ഇനി 5 വർഷമോ ഓപ്പൺ-എൻഡ് കരാറുകളോ ഇല്ലെന്നുമാണ് റിപ്പോർട്ട് indigenization. സർക്കാർ ജോലി നേടാൻ ആ​ഗ്രഹിക്കുന്ന … Continue reading indigenizationകുവൈത്തിലെ സ്വദേശി വത്കരണം: സർക്കാർ ജോലികളിൽ പ്രവാസികളുടെ കരാർ പുതുക്കില്ലെന്ന് റിപ്പോർട്ട്