dupixentകുവൈത്തിൽ ട്രമഡോൾ ഗുളികകൾ കടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ

കുവൈത്ത് സിറ്റി; കുവൈത്തിൽ ട്രമഡോൾ ഗുളികകൾ കടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിലായി. നുവൈസീബ് തുറമുഖത്ത് വച്ചാണ് ഇവർ പിടിയിലായത്. 80 ട്രമഡോൾ ഗുളികകളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത് dupixent. ലഗേജിൽ ഒളിപ്പിച്ച നിലയിലായിരുന്നു ​ഗുളികൾ. കുവൈത്തിൽനിന്ന് നുവൈസീബ് തുറമുഖം വഴി പോകുന്നതിനിടെയാണ് അറസ്റ്റ്. പിടിയിലായവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. കഴിഞ്ഞ ദിവസം, ചെരിപ്പിനുള്ളിൽ … Continue reading dupixentകുവൈത്തിൽ ട്രമഡോൾ ഗുളികകൾ കടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ