bike shortകുവൈറ്റില്‍ അനധികൃതമായി കാല്‍നട പാലങ്ങളില്‍ സഞ്ചരിക്കുന്ന സൈക്ലിസ്റ്റുകള്‍ക്കെതിരെ നടപടി കടുപ്പിക്കുന്നു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ അനധികൃതമായി കാല്‍നട പാലങ്ങളില്‍ സഞ്ചരിക്കുന്ന സൈക്ലിസ്റ്റുകള്‍ക്കെതിരെ നടപടി കടുപ്പിക്കുന്നു. നിലവിൽ നിയമം ലംഘിച്ച് സഞ്ചരിക്കുന്ന സൈക്ലിസ്റ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് രാജ്യം bike short. ഈയിടെയായി, നിയമം ലംഘിച്ച് സൈക്കിള്‍ യാത്രക്കാര്‍ കാല്‍നട പാലങ്ങള്‍ക്ക് മുകളിലൂടെ വാഹനമോടിക്കുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. ആഭ്യന്തര മന്ത്രാലയത്തിലെ പൊതുഗതാഗത വകുപ്പാണ് കാല്‍നട പാലങ്ങളില്‍ സഞ്ചരിക്കുന്ന … Continue reading bike shortകുവൈറ്റില്‍ അനധികൃതമായി കാല്‍നട പാലങ്ങളില്‍ സഞ്ചരിക്കുന്ന സൈക്ലിസ്റ്റുകള്‍ക്കെതിരെ നടപടി കടുപ്പിക്കുന്നു