twilio whatsappഫോട്ടോസ് ബ്ലർ ചെയ്ത് സ്റ്റാറ്റസ് ഇടാം, വാട്സ്ആപ്പിന് നിരവധി പുതിയ ഫീച്ചറുകൾ; മാറ്റങ്ങൾ ഇങ്ങനെ

പ്രമുഖ ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിൽ പുതിയ മാറ്റങ്ങൾ എത്തുന്നു. ഏറ്റവും പുതിയ അപ്ഡേറ്റിൽ നിരവധി അധിക ഫീച്ചറുകളാണ് കമ്പനി അവതരിപ്പിക്കാൻ പോകുന്നതെന്നാണ് റിപ്പോർട്ട് twilio whatsapp. ‌ വാട്സ്ആപ്പിലൂടെ ഷെയർ ചെയ്യുന്ന ഫോട്ടോയിലാണ് ഇത്തവണം കൂടുതൽ മാറ്റങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം. സെൻസിറ്റീവ് കണ്ടന്റ് ഉള്ളതോ, അല്ലാത്തതോ ആയ ചിത്രങ്ങൾ ബ്ലർ ചെയ്ത് അയക്കാനുള്ള അവസരമാണ് … Continue reading twilio whatsappഫോട്ടോസ് ബ്ലർ ചെയ്ത് സ്റ്റാറ്റസ് ഇടാം, വാട്സ്ആപ്പിന് നിരവധി പുതിയ ഫീച്ചറുകൾ; മാറ്റങ്ങൾ ഇങ്ങനെ